¡Sorpréndeme!

അരിസ്റ്റോയെ കുറിച്ച് പേളി പറഞ്ഞത് | filmibeat Malayalam

2018-09-15 50 Dailymotion

Pearly maaney about Aristo Suresh
നോമിനേഷനു ശേഷവും മത്സരാർഥികളുടെ ചർച്ച ആരാകും വിജയ് എന്നതിനെ കുറിച്ചായിരുന്നു. പ്രേക്ഷകരെ പോലെ മത്സരാർഥികളും അതിന്റെ ആകാംക്ഷയിലാണ്. അരിസ്റ്റോ സുരേഷ് ബിഗ് ബേസ് ഗ്രാന്‍റ് ഫിനാലെയില്‍ വിജയിക്കുമെന്നായിരുന്നു പേളിയുടെ അഭിപ്രായം. അധികം നോമിനേഷൻ ലിസ്റ്റിൽ എത്തിപ്പെടാത്ത ഒരു വ്യക്തിയാണ് അരിസ്റ്റോ.
#BigBossMalayalam